*പ്രിയ ഉപഭോക്താക്കളേ ... കേവലം ലാഭേച്ഛയുള്ള ഒരു കച്ചവടം എന്നതിലുപരി ഏറ്റവും *മികച്ച വിഭവങ്ങള്‍* ഉപഭോക്താക്കളിലേക്ക് എത്തിച്ചുനല്‍കുക എന്നതിനാണ് *ജാനീസ്* കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് . അതുകൊണ്ടുതന്നെ കേരളത്തിലെ മാര്‍ക്കറ്റുകളില്‍ ലഭിക്കുന്ന ഒരു വിഭവം , അതില്‍ *മികച്ചത് തിരഞ്ഞെടുത്ത്* ഇവിടെ ഒഡീഷയില്‍ എത്തിക്കുക എന്ന ശ്രമകരമായതും എന്നാല്‍ *സേവന സന്നദ്ധവുമായ* ഈ സംരംഭത്തിന് നിങ്ങളുടെ നല്ല മനസ്സും സഹകരണവും അത്യാവശ്യമാണ്. jaanees.com സ്നേഹത്തോടെ... ❤ *ജാനീസ്* ❤